
കോഴിക്കോട് : വടകരയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.
വടകര പുതിയ ബസ്സ് സ്റ്റാന്റിനടുത്ത് കടവരാന്തയിൽ 60 വയസ്സ് തോന്നിക്കുന്ന 172 സെന്റീമീറ്റർ ഉമൃതദേഹമാണ് കണ്ടെത്തിയത്.
മൃതദേഹം വടകര ഗവ: ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വടകര പോലീസ് സ്റ്റേഷനിലോ ഈ 0496 2524206 നമ്പറിലോ അറിയിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group