കോട്ടയത്ത് മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ; കോ​ട്ട‍​യം ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് പി​ന്നി​ൽ നി​ന്നു​മാ​ണ് മൃതദേഹം കണ്ടെത്തിയത്, ആളെ തിരിച്ചറിഞ്ഞിട്ടില്ല

Spread the love

കോ​ട്ട‍​യം :  കോട്ടയത്ത് അജ്ഞാ​തനെ മരിച്ച നിലയിൽ കണ്ടെ​ത്തി. കോ​ട്ട‍​യം ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് പി​ന്നി​ൽ നി​ന്നു​മാ​ണ് 60 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷനെ തൂങ്ങിമരിച്ച നിലയിൽ  കണ്ടെ​ത്തി​യ​ത്.

video
play-sharp-fill

ആ​ളെ തി​രി​ച്ച​റിഞ്ഞിട്ടില്ല, മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​കയാണ്.

സംഭവത്തിൽ കോട്ടയം വെ​സ്റ്റ് പോ​ലീ​സ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group