
കോട്ടയം : ഈ ഫോട്ടോയില്‍ കാണുന്ന ചന്ദ്രൻ (74 ) എന്ന് അറിയപ്പെടുന്നയാൾ കോട്ടയം ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ (17.11.2025) രാവിലെ 09.00ന് മരണപ്പെട്ടു.
മൃതദേഹം കോട്ടയം ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്, ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9497987072,9497980328,0481-2567210,(KOTTAYAM WEST P.S) ഈ നമ്പറുകളിൽ അറിയിക്കുക.


