video
play-sharp-fill

നല്ലത് നടൂ, മൂന്നാം വർഷം ആദായമെടുക്കൂ; അത്യുൽപാദന ശേഷിയുള്ള ഫലവൃക്ഷത്തൈകൾ വില്പനക്ക്

നല്ലത് നടൂ, മൂന്നാം വർഷം ആദായമെടുക്കൂ; അത്യുൽപാദന ശേഷിയുള്ള ഫലവൃക്ഷത്തൈകൾ വില്പനക്ക്

Spread the love

സ്വന്തം ലേഖകൻ

മുണ്ടക്കയം: അത്യുൽപാദന ശേഷിയുള്ള ഫലവൃക്ഷത്തൈകൾ മുണ്ടക്കയം ‘ഓസോൺ അഗ്രോ നേഴ്സറി’യിൽ വിൽപനയ്ക്ക് തയ്യാറായി.

തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന VRH 1 ഹൈബ്രിഡ് കശുമാവിൻ തൈയാണ് പ്രധാനമായുള്ളത്.ഇതിൻ്റെ സ്വദേശം ടാൻസാനിയ ആണ്, ഉയരം കുറവുള്ളതും ധാരാളം ശിഖരങ്ങൾ ഉളളതും മൂന്നാം വർഷത്തിൽ കായ്ക്കുന്നതും ഒന്നിച്ച് കായ് പിടിക്കുന്നതും മികച്ച വിളവ് തരുന്ന ഇനവുമാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നാം വർഷം കായ്ക്കുന്ന റംപൂട്ടാൻ N 18, പുലാസൻ, മൂവാണ്ടൻ മാവ്, തായ്ലണ്ട് മാവ്, ചന്ദ്രക്കാരൻ, നാസി പസന്ത്, തുടങ്ങിയ ഇനം മാവിൻ തൈകൾ കിലോ പേര, തായ്ലണ്ട് പേര, സപ്പോട്ട, തേൻ വരിക്ക,സിന്തൂർ, ചെമ്പരത്തി വരിക്ക, വിയറ്റ്നാം ഏർലി വരിക്ക തുടങ്ങിയവയുടെ ഹൈബ്രിഡ് പ്ലാവിൻ തൈകൾ, DxT, കുള്ളൻ, കുറ്റ്യാടി, ഗംഗാബോണ്ടം, ഇനങ്ങളിൽ പെട്ട തെങ്ങിൻ തൈകൾ, മൂന്നാം വർഷം കായ്ക്കുന്ന കുടംപുളി തുടങ്ങി എല്ലാ വിധ ഫലവൃക്ഷ തൈകളും വില്പനക്ക് തയ്യാറായിട്ടുണ്ട്, വിവരങ്ങൾക്ക്

ഓസോൺ അഗ്രോ നേഴ്സറി
ചിറ്റടി, മുണ്ടക്കയം
കോട്ടയം
98465 80506