മാവേലിക്കരയിൽ തോട്ടിൽ അജ്ഞാത മൃതദേഹം; സമീപത്ത് മറിഞ്ഞുവീണ നിലയിൽ സൈക്കിൾ

Spread the love

മാവേലിക്കര: നഗര മധ്യത്തിലൂടെ ഒഴുകുന്ന കോട്ട തോട്ടിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. സമീപത്ത് സൈക്കിൾ കണ്ടെത്തി.

video
play-sharp-fill

സൈക്കിളിൽ വന്നയാൾ സ്ലാബ് ഇല്ലാത്ത ഭാഗത്ത് കൂടി തോട്ടിലേക്ക് വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. സൈക്കിൾ തോടിന്റെ കരയിൽ മറിഞ്ഞുവീണ നിലയിലായിരുന്നു.

മിൽക്ക് സൊസൈറ്റിക്ക് അടുത്താണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group