ജൂൺ – ജൂലൈ മാസങ്ങളിൽ നടക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ അണ്ടർ-19 ടീമിൽ 14കാരൻ വൈഭവ് സൂര്യവംശി ഇടംനേടി. ഐപിഎല്ലിൽ താരം നടത്തിയ തകർപ്പൻ പ്രകടനത്തിനു പിന്നാലെയാണ് ടീമിൽ ഇടംനേടിയത്. ടീമിനെ നയിക്കുക്കാൻ പോകുന്നത് ചെന്നൈ സൂപ്പർ കിങ്സിനായി തിളങ്ങിയ 17കാരൻ ആയുഷ് മാത്രെയാണ്. മലയാളി താരം മുഹമ്മദ് ഇനാനും ഉൾപ്പെട്ടിട്ടുണ്ട്. ജൂൺ 24 മുതൽ ജൂലൈ 23 വരെയാണ് പര്യടനം.
ടീം:
- ആയുഷ് മാത്രെ (ക്യാപ്റ്റൻ)
- വൈഭവ് സൂര്യവംശി
- വിഹാൻ മൽഹോത്ര
- മൗല്യരാജ് സിഞ്ച ചാവ്ദ
- രാഹുൽ കുമാർ
- അഭിജ്ഞാൻ കുണ്ടു (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ)
- ഹർവംശ് സിങ് (വിക്കറ്റ് കീപ്പർ)
- ആർ എസ് അംബ്രിഷ്
- കനിഷ്ക് ചൗഹാൻ
- ഖിലൻ പട്ടേൽ
- ഹെനിൽ പട്ടേൽ
- യുധാജിത് ഗുഹ
- പ്രണവ് രാഘവേന്ദ്ര
- മുഹമ്മദ് ഇനാൻ
- ആദിത്യ റാണ
- അൻമോൾജീത് സിങ്
പകരക്കാരായി : നമൻ പുഷ്‌പക്, ഡി. ദീപേഷ്, വേദാന്ത് ത്രിവേദി, വികൽപ് തിവാരി, അലംകൃത് റപോൾ (വിക്കറ്റ് കീപ്പർ) എന്നിവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group