ശ്രീകൃഷ്ണ ജയന്തി 23- മത് വർണ്ണോത്സവം ;ചിത്രരചനാ , ലളിതഗാന മത്സരം
സ്വന്തം ലേഖകൻ
കോട്ടയം: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം കോട്ടയം ജില്ലാ സ്വാഗത സംഘത്തിന്റെ ആഭിമുഖ്യത്തിൽ 20l9 ആഗസ്റ്റ് 18 ഞായർ രാവിലെ 9.30 മുതൽ കോട്ടയം ശ്രീരംഗം ആഡിറ്റോറിയത്തിൽ ചിത്രരചനാ (ജലച്ചായം) മത്സരവും ലളിതഗാന മത്സരവും സംഘടിപ്പിക്കുന്നു.
വിശദ വിവരങ്ങൾക്ക് – 9495850639,
Third Eye News Live
0