കുമരകം ഉൾനാടൻ മത്സ്യത്തൊഴിലാളി സഹകരണ സംഘം ഭാരവാഹികളെ തെരഞ്ഞെടുത്തു: സംഘം പ്രസിഡന്റായി പ്രവീൺ പി.സി പീടികച്ചിറയും വൈസ് പ്രസിഡന്റായി പി.വി.പവനൻ പുത്തൻപറമ്പ്, സെക്രട്ടറിയായി വിദ്യ വിജയൻ കണിയറത്തറയും തെരഞ്ഞെടുക്കപ്പെട്ടു.

Spread the love

കുമരകം :ഉൾനാടൻ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം No. F(K) I-58 ന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

സംഘം ഓഫീസിൽ വച്ച് ഇലെക്ഷൻ ഓഫീസർ മനു കുമാർ, റിട്ടേർണിംഗ് ഓഫീസർ രാജ് മോഹൻ എന്നിവരുടെ നിയന്ത്രണത്തിലായിരുന്നു തെരഞ്ഞെടുപ്പ്.

സംഘം പ്രസിഡന്റായി പ്രവീൺ പി.സി പീടികച്ചിറയും വൈസ് പ്രസിഡന്റായി പി.വി.പവനൻ പുത്തൻപറമ്പ്, സംഘം സെക്രട്ടറിയായി വിദ്യ വിജയൻ കണിയറത്തറയും തെരഞ്ഞെടുക്കപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കമ്മറ്റിക്കാരായി കെ.കെ.രജിമോൻ കായിത്തറ, ബിജോയ് ഇരുപറ, രതീഷ് കല്ലുപുരയ്‌ക്കൽ, സുരേഷ് കെ.ഓ കൊച്ചുവീട്ടിൽ എന്നിവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.