
യുകെ: അഭയാർത്ഥികളെ സംരക്ഷിക്കുന്നത് കുറക്കാൻ യുകെ. അഭയാർത്ഥികൾക്ക് സംരക്ഷകണം കൊടുക്കുന്ന ഗോൾഡൻ ടിക്കറ്റ് നിർത്തലാക്കാനാണ് യുകെ ഒരുങ്ങുന്നത്.
ക്രമരഹിതമായ കുടിയേറ്റം തടയുക എന്നതാണ് ലക്ഷ്യം. ഡെന്മാർക്കിലെ അഭയാർത്ഥി നിയമത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് യുകെയുടെ ഈ തീരുമാനം. യുകെ പ്രധാനമന്ത്രി കെയ്റ്റ് സ്റ്റാർമെർ കഴിഞ്ഞ ദിവസം ഈ നിയമം പ്രഖ്യാപിക്കുകയായിരുന്നു.



