ജൂലൈയിൽ നടത്താൻ നിശ്ചയിച്ച അവസാന വർഷ സർവകലാശാല പരീക്ഷകൾ മാറ്റിവച്ചേക്കുമെന്ന് സൂചന ; മുൻ സെമസ്റ്റർ പരീക്ഷകളുടെയും ഇന്റേണൽ മാർക്കിന്റെയും അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്താൻ യു.ജി.സി ശുപാർശ
സ്വന്തം ലേഖകൻ
ന്യൂഡൽഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈയിൽ നടത്താൻ നിശ്ചയിച്ച അവസാന വർഷ സർവകലാശാല പരീക്ഷകൾ മാറ്റിവച്ചേക്കുമെന്ന് സൂചന.
അതിനാൽ മുൻ സെമസ്റ്റർ പരീക്ഷകളുടെയും ഇന്റേണൽ മാർക്കിന്റെയും അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്താൻ യുജിസി സമിതി കേന്ദ്രസർക്കാരിന് ശുപാർശ നൽകിയിരിക്കുകയാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരീക്ഷകൾ നടത്തുന്നതിൽ കാലതാമസം വരുന്നതിനാൽ മറ്റു മാർഗങ്ങൾ നിർദേശിക്കാനായി രൂപീകരിച്ച സമിതിയാണ് ശുപാർശ നൽകിയിരിക്കുന്നത്. ഹരിയാന യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ആർ.
ജൂലൈയിൽ ആരംഭിക്കേണ്ട അവസാന സെമസ്റ്റർ പരീക്ഷ നടത്തുന്നത് ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് രോഗം ബാധിക്കുന്നത് കാരണമാകുമെന്ന് സമിതി ചൂണ്ടിക്കാണിച്ചിരുന്നു.
രാജ്യത്തെ നാൽപ്പത് കേന്ദ്ര സർവകലാശാലകൾക്കും നൂറോളം സംസ്ഥാന സർക്കാർ, സ്വകാര്യ യൂണിവേഴ്‌സിറ്റികൾക്കും കോളജുകൾക്കും ഇത് ബാധകമാണ്.
Third Eye News Live
0
Tags :