യുഡിഎഫ് പാറത്തോട് മണ്ഡലം കൺവെൻഷൻ നടത്തി; മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് അസീസ്സ് ബഡായിൽ ഉദ്ഘാടനം ചെയ്തു

Spread the love

പാറത്തോട്; യു ഡിഎഫ് പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പാറത്തോട് മണ്ഡലം യൂ ഡി എഫ് കൺവെൻഷൻ നടത്തി. ജോയി പൂവത്തുങ്കൽ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് അസീസ്സ് ബഡായിൽ ഉദ്ഘാടനം ചെയ്തു.

video
play-sharp-fill

കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ.പി.എ. സലിം മുഖ്യപ്രഭാഷണം നടത്തി.സ്ഥാനാർത്ഥി സെബാസ്ററ്യൻ എം.ജെ, കെ പി സി സി അംഗം തോമസ് കല്ലാടൻ, യു ഡി എഫ് നിയോജക മണ്ഡലം പ്രസിഡൻ്റ് മജു പുളിക്കൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു സെബാസ്റ്റ്യൻ

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ: പി.എ. ഷെമീർ, യൂ ഡി എഫ് മണ്ഡലം കൺവീനറും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ പ്രകാശ് പുളിക്കൻ, ഡിസിസി ജനറൽ സക്രട്ടറി റോയി കപ്പുമാക്കൽ , യൂത്ത് കോൺഗ്രസ് സംസ്ഥാന വക്കാവ് വസന്ത് തെങ്ങുംപള്ളി ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ബിനു മറ്റക്കര ,മറിയാമ്മ റ്റീച്ചർ, കബീർ മുക്കാലി,നൗഷാദ് പി.ഐ. എം.സി. ഖാൻ സെയിനിലാവുദ്ദീൻ പി.എം. എന്നിവർ പ്രസംഗിച്ചു.പാറത്തോട് ടൗണിൽ യൂഡി എഫ് നേതാക്കൾക്കൊപ്പം സ്ഥാനാർത്ഥി വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു.