“വിട്ടുപോയവര്‍ക്ക് തിരികെ വരാം, മടക്കത്തിന് ഇതാണ് സമയം”; അൻവർ – യുഡിഎഫ് ബന്ധം ഉറപ്പിച്ചു; കേരള കോണ്‍ഗ്രസിനെ (എം) ക്ഷണിച്ച്‌ കോണ്‍ഗ്രസ്

Spread the love

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ ക്ഷണിച്ച്‌ കോണ്‍ഗ്രസ്.

video
play-sharp-fill

യുഡിഎഫ് വിട്ടു പോയവർ ചിന്തിക്കണമെന്നും മടക്കത്തിന് ഇതാണ് സമയമെന്നും കേരള കോണ്‍ഗ്രസിനോട് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി.

വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത് കേരള കോണ്‍ഗ്രസാണ്. കോഴിക്കോട് ചെറിയ നോട്ടപ്പിശക് സംഭവിച്ചു.
അതേസമയം, കൊല്ലം അത്ഭുതപ്പെടുത്തിയെന്നും സണ്ണി ജോസഫ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അൻവർ-യുഡിഎഫ് ബന്ധം ഉറപ്പിച്ചു. അൻവറിന്റെ പാർട്ടി യുഡിഎഫിന്റെ അസോസിയേറ്റ് അംഗമാകും. അന്തിമ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും സണ്ണി ജോസഫ് പറഞ്ഞു.