
ജില്ലയിലെ യു.ഡി.എഫ് ഐക്യത്തോടെ മുന്നേറും : ജോഷി ഫിലിപ്പ്
സ്വന്തം ലേഖകൻ
കോട്ടയം : യു.ഡി.എഫിൽ സമീപകാലത്തൊന്നും ഉണ്ടാകാത്ത നിലയിലുള്ള ഐക്യമാണ് ഇപ്പോഴുള്ളതെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ചരിത്ര വിജയം നേടുമെന്നും ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് വ്യക്തമാക്കി.
യു.ഡി.എഫിനെ വഞ്ചിച്ച് പുറത്തുപോയ ജോസ് വിഭാഗം കെ.എം.മാണിയുടെ രാഷ്ട്രീയ ദർശനങ്ങളെയാണ് തള്ളിക്കളഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

യു.ഡി.എഫ് വൈക്കം നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോഷി ഫിലിപ്പ്.
പോൾസൺ ജോസഫ് അധ്യക്ഷത വഹിച്ചു.
Third Eye News Live
0