
സെക്രട്ടറിയേറ്റിലെ ഫയൽ കത്തിയ സംഭവം : കോട്ടയത്ത് യുഡിഎഫ് കരിദിനം ആചരിച്ചു
സ്വന്തം ലേഖകൻ
കോട്ടയം : സെക്രട്ടറിയേറ്റിൽ ഫയൽ കത്തിച്ചതുമായി ബന്ധപ്പെട്ട് യുഡിഎഫ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ വ്യാപകമായി യുഡിഎഫ് ഘടകങ്ങൾ കരിദിനം ആചരിച്ചു.
ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ഓഫീസ് ഓഡിറ്റോറിയത്തിൽ ചേർന്ന ജില്ലാതല പ്രതിഷേധയോഗം ശ്രീ തിരുവഞ്ചൂർ രാധാകഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു . യു ഡി എഫ് ജില്ലാ ചെയർമാൻ ജോസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോൻസ് ജോസഫ് എംഎൽഎ , ജോയ് എബ്രഹാം ,കെ പി സി സി ജനറൽ സെക്രട്ടറിമാരായ ടോമി കല്ലാനി ,പി ആർ സോന ,അസ്സീസ്സ് ബഡായി , റഫീഖ് മണിമല ,സജി മഞ്ഞക്കടമ്പൻ , ഫിലിപ്പ് ജോസഫ് , പി എസ്സ് രഘു റാം ,കെ സി പീറ്റർ ,കെ വി ഭാസി , റ്റി സി അരുൺ , ജോയ് ചെട്ടിശ്ശേരി ,കാപ്പിൽ തുളസീദാസ് ,അനിൽകുമാർ മൂലകുന്നേൽ , യൂജിൻ തോമസ്സ് തുടങ്ങിയവർ പ്രസംഗിച്ചു .
Third Eye News Live
0