
ഉദയനാപുരം: ഉദയനാപുരം പടിഞ്ഞാറെമുറി എസ്എൻഡിപി ശാഖയിലെ രവിവാര പാഠശാലയുടെ
ആഭിമുഖ്യത്തിൽ ഫാദേഴ്സ് ഡേ ആഘോഷിച്ചു.പഠനകേന്ദ്രം കുട്ടികളുടെ പിതാക്കന്മാർക്ക് പൂച്ചെണ്ടുകൾ നൽകി
പാദ നമസ്കാരം നടത്തി.പഠനകേന്ദ്രം ആചാര്യൻ വി.വി.കനകാംബരൻ ഫാദേഴ്സ് ദിന സന്ദേശം നൽകി.ശാഖാ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സെക്രട്ടറി എസ്.പൊന്നപ്പൻ, സുരേഷ് സ്വപ്നഭവൻ ,സജീവ് പുത്തൻകരി, വനിതാ സംഘം ഭാരവാഹികൾ
എന്നിവർ നേതൃത്വം നൽകി.