
സ്വന്തം ലേഖകൻ
കോട്ടയം : ഉദയനാപുരം പഞ്ചായത്തിലെ 16-ാം വാര്‍ഡ് കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍ പേഴ്സണായ ജില്ലാ കളക്ടര്‍ ഉത്തരവായി. ഇപ്പോള്‍ ജില്ലയില്‍ ഒന്‍പത് തദ്ദേശഭരണ സ്ഥാപനങ്ങളിലായി ആകെ 10 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.
കണ്ടെയ്ന്‍മെന്‍റ് സോണുകളുടെ പട്ടിക ചുവടെ(തദ്ദേശഭരണ സ്ഥാപനം വാര്‍ഡ് എന്ന ക്രമത്തില്‍)
ചിറക്കടവ്- 4,5

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പള്ളിക്കത്തോട്- 8
എരുമേലി-12
തൃക്കൊടിത്താനം-12
പാറത്തോട്-8
മണര്‍കാട്-8
അയ്മനം -6
കടുത്തുരുത്തി-16
ഉദയനാപുരം-16