![തിരുവനന്തപുരം സ്വദേശിനിയെ യുഎഇയിൽ കെട്ടിടത്തില്‍നിന്നും വീണുമരിച്ച നിലയില്‍ കണ്ടെത്തി : ഭർത്താവിനെ ചോദ്യം ചെയ്യുന്നു തിരുവനന്തപുരം സ്വദേശിനിയെ യുഎഇയിൽ കെട്ടിടത്തില്‍നിന്നും വീണുമരിച്ച നിലയില്‍ കണ്ടെത്തി : ഭർത്താവിനെ ചോദ്യം ചെയ്യുന്നു](https://i0.wp.com/thirdeyenewslive.com/storage/2024/05/WhatsApp-Image-2024-05-25-at-2.54.48-PM.jpeg?fit=701%2C935&ssl=1)
തിരുവനന്തപുരം സ്വദേശിനിയെ യുഎഇയിൽ കെട്ടിടത്തില്‍നിന്നും വീണുമരിച്ച നിലയില്‍ കണ്ടെത്തി : ഭർത്താവിനെ ചോദ്യം ചെയ്യുന്നു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിനിയെ യുഎഇയിൽ കെട്ടിടത്തില്‍നിന്നും വീണുമരിച്ച നിലയില്‍ കണ്ടെത്തി.
ഷാനിഫ ബാബു (37) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫുജൈറ സെയ്ന്റ് മേരീസ് സ്കൂളിനുസമീപത്തുള്ള താമസകെട്ടിടത്തിലെ 19-ാമത്തെ നിലയില്‍ നിന്നും താഴേക്കുവീണ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
നിര്‍മാണ കമ്പനി നടത്തുന്ന സനൂജ് ബഷീര്‍കോയയുടെ ഭാര്യയാണ്. രണ്ടു പെണ്‍കുട്ടികളുണ്ട്.
മൃതദേഹം ഫുജൈറ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സംഭവത്തെ തുടര്‍ന്ന് ഭര്‍ത്താവിനെ പോലീസ് ചോദ്യംചെയ്ത് വരികയാണ്.
Third Eye News Live
0