
ചങ്ങനാശേരി: ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം
മാമ്പുഴക്കേരി നെടിയകാലപറമ്പിൽ
രാജുവിൻ്റെയും സാൻ്റിയുടെയും മകൻ
സിജോ രാജുവാണ് മരിച്ചത്.
ചങ്ങനാശ്ശേരി ബൈപ്പാസിൽ സൗപർണിക ഫ്ലാറ്റിന് സമീപം രാവിലെ 10: 30 ഓടെയാണ് അപകടം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷോക്കേറ്റ ഉടനെ സിജോയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
കഴിഞ്ഞ 10 വർഷമായി സിജോ ഈ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു
ഷിജോ ,സിൻ്റോ സഹോദരങ്ങളാണ്
ചങ്ങനാശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു