സഹോദരിമാരായ ആറ് വയസുള്ള കുട്ടിയും ആറുമാസം പ്രായമുള്ള കൈകുഞ്ഞും തീപൊള്ളലേറ്റ് മരിച്ചു ; തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം 

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഹരിയാനയിലെ ബിഹുനി ഗ്രാമത്തില്‍ സഹോദരിമാര്‍ തീപൊള്ളലേറ്റ് മരിച്ചു. ആറ് വയസുള്ള കുട്ടിയും ആറുമാസം പ്രായമുള്ള കൈകുഞ്ഞുമാണ് മരിച്ചത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group