കണ്ണൂരിൽ മിന്നലേറ്റ് രണ്ട് പേർ മരിച്ചു ; ഒരാളുടെ നില ഗുരുതരം

Spread the love

കണ്ണൂർ :  മിന്നലേറ്റ് രണ്ടു പേർ മരിച്ചു, ഒരാളുടെ നില ഗുരുതരം. ചെമ്പന്തൊട്ടി നെടിയേങ്ങയിലെ ചെങ്കൽ ക്വാറിയിലാണ് സംഭവം.

ക്വാറി തൊഴിലാളികളായ അസം സ്വദേശികളാണ് മരിച്ചത്.

മിന്നലേറ്റ് പരിക്കേറ്റയാളുടെ നില ​ഗുരുതരമാണ്. ഇയാളെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group