video
play-sharp-fill

വി​ൽ​പ്പ​ന​യ്ക്കാ​യി എത്തിച്ച 20 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മദ്യം പിടികൂടി ; സംഭവത്തിൽ രണ്ട് പേരെ എ​ക്സൈ​സ് അറസ്റ്റ് ചെയ്‌തു

വി​ൽ​പ്പ​ന​യ്ക്കാ​യി എത്തിച്ച 20 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മദ്യം പിടികൂടി ; സംഭവത്തിൽ രണ്ട് പേരെ എ​ക്സൈ​സ് അറസ്റ്റ് ചെയ്‌തു

Spread the love

തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ൻ​കീ​ഴി​ൽ വി​ൽ​പ്പ​ന​യ്ക്കാ​യി എത്തിച്ച 20 ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മദ്യം പിടികൂടി. സംഭവത്തിൽ രണ്ട് പേരെ എ​ക്സൈ​സ് അറസ്റ്റ് ചെയ്‌തു.

ചി​റ​യി​ൻ​കീ​ഴ് മാ​മ്പ​ള്ളി സ്വ​ദേ​ശി ഷി​ബി​ൻ, നെ​ടു​മ​ങ്ങാ​ട് തൊ​ളി​ക്കോ​ട് സ്വ​ദേ​ശി ജ​യ​കു​മാ​ർ എ​ന്നി​വ​രെ പിടിയിലായത്.ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ട​ത്തി​ക്കൊ​ണ്ട് വ​ന്ന മ​ദ്യ ശേ​ഖ​ര​വു​മാണ് പിടിച്ചെടുത്തത്.

വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ സം​ശ​യം തോ​ന്നി ഓ​ട്ടോ​റി​ക്ഷ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഒ​ളി​പ്പി​ച്ച് ക​ട​ത്തി​യ മ​ദ്യ​ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്.ഡ്രൈ ​ഡേ​യി​ൽ വി​ൽ​ക്കാ​നെ​ത്തി​ച്ച മ​ദ്യ​മാ​ണി​തെ​ന്ന് എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group