
എസ് എസ് എൽ സി പരീക്ഷയിൽ മുണ്ടക്കയം ഇഞ്ചിയാനി ഹോളി ഫാമിലി ഹൈസ്കൂളിൽ നിന്നും മികച്ച വിജയവുമായ് ഇരട്ട സഹോദരികൾ
കാഞ്ഞിരപ്പള്ളി : എസ് എസ് എൽ സി പരീക്ഷയിൽ മുണ്ടക്കയം ഇഞ്ചിയാനി ഹോളി ഫാമിലി ഹൈസ്കൂളിൽ നിന്നും മികച്ച വിജയവുമായ് ഇരട്ട സഹോദരിമാരായ നവ്യ സജിയും, നിത്യ സജിയും. റിസൾട്ട് പുറത്ത് വന്നപ്പോൾ ഇരുവർക്കും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.
പാറത്തോട് ചിറഭാഗം പുതുപ്പറമ്പിൽ സജി (പ ഴൂത്തടംഎസ്റ്റേറ്റ്) – ആഷ (ഹൈറേഞ്ച് ഹോസ്പ്പിറ്റൽ) ദമ്പതികളുടെ മക്കളാണ്.
Third Eye News Live
0