
തേർഡ് ഐ ബ്യൂറോ
കോട്ടയം: ജനകീയ കൂട്ടായ്മ കോട്ടയം ട്വന്റി 20 യുടെ ഭരണ സമിതി അംഗത്തെ സംഘനാ വിരുദ്ധ പ്രവർത്തനത്തിനു സംഘടനയിൽ നിന്നും സസ്‌പെന്റ് ചെയ്തു. ജനകീയ കൂട്ടായ്മ 20 ട്വൻറിയുടെ ഭരണ സമിതി അംഗമായിരുന്ന അനസ് ബി.യെയാണ് സസ്‌പെന്റ് ചെയ്തത്.
മീഡിയ കോ ഓർഡിനേറ്റർ, ഭരണസമിതി അംഗം എന്ന നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. ഇദ്ദേഹത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഇദ്ദേഹത്തെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം ചേർന്ന അടിയന്തര സമിതി യോഗമാണ് ഇദ്ദേഹത്തെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തതെന്ന് വൈസ് പ്രസിഡന്റ് ബിന്ദു എസ്.കുമാർ അറിയിച്ചു.