
മുംബയ്: അടുത്ത ഫെബ്രുവരി മുതല്‍ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ടിക്കറ്റ് വില്‍പ്പന തുടങ്ങിയതായി ഇന്റർനാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചു.
ആദ്യ ഘട്ടത്തിലെ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പ്പനയാണ് ആരംഭിച്ചത്.
100 രൂപയാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്. tickets.cricketworldcup.com എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റ് സ്വന്തമാക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


