തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാരെ വിരുന്നിന് വിളിച്ച്‌ ഗവര്‍ണര്‍; ഇന്ന് വൈകീട്ട് ചായ സല്‍ക്കാരം

Spread the love

തിരുവനന്തപുരം: ബിജെപി ആദ്യമായി ഭരണം പിടിച്ചെടുത്ത തിരുവനന്തപുരം കോർപ്പറേഷനിലെ കൗണ്‍സിലർമാരെ വിരുന്നിന് വിളിച്ച്‌ ഗവർണർ രാജേന്ദ്ര അർലേക്കർ.

video
play-sharp-fill

വൈകിട്ട് നാല് മണിക്കാണ് ലോക്ഭവനില്‍ ചായ സല്‍ക്കാരം.

ബിജെപി അംഗങ്ങള്‍ക്കൊപ്പം എല്‍ഡിഎഫ്, യുഡിഎഫ് അംഗങ്ങളും വിരുന്നില്‍ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൗണ്‍സിലർമാർക്ക് ഗവർണർ സല്‍ക്കാരം നല്‍കുന്നത് ഇതാദ്യമായാണ്. അതുകൊണ്ടുതന്നെ വിരുന്നിന് രാഷ്ട്രീയ പ്രാധാന്യവും ഏറുന്നു.