മണർകാട്  പാലത്തിങ്കലായ തടത്തിമാക്കല്‍ ടി.വി. ജോര്‍ജ്ജ്  നിര്യാതനായി

മണർകാട് പാലത്തിങ്കലായ തടത്തിമാക്കല്‍ ടി.വി. ജോര്‍ജ്ജ് നിര്യാതനായി

Spread the love

മണര്‍കാട് : പാലത്തിങ്കലായ തടത്തിമാക്കല്‍ റ്റി.വി. ജോര്‍ജ്ജ് (പാപ്പച്ചന്‍-85) നിര്യാതനായി.

സംസ്‌കാര ശുശ്രൂഷ്‌കള്‍: 04/05/2025 ഞായറാഴ്ച
ഉച്ചയ്ക്ക് 1.00 ന് വസതിയില്‍ ശുശ്രൂഷകള്‍ക്ക് ശേഷം മണര്‍കാട് കത്തീഡ്രലില്‍.

നാളെ വൈകുന്നേരം 5.00 ന് വസതിയില്‍ കൊണ്ടുവരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :