കോട്ടയം എസ്എൻഡിപി യൂണിയൻ വനിതാ സംഘം മുൻ പ്രസിഡൻ്റ് തുളസി സി കെ നിര്യാതയായി

Spread the love

കോട്ടയം: നട്ടാശ്ശേരി മുണ്ടക്കൽ വീട്ടിൽ പരേതനായ സുകുമാരൻ ഭാര്യയും കോട്ടയം എസ്എൻഡിപി യൂണിയൻ വനിതാ സംഘം മുൻ പ്രസിഡൻ്റുമായ തുളസി സി കെ (87) നിര്യാതയായി.

video
play-sharp-fill

ഗവ. നഴ്‌സിംഗ് സ്കൂൾ റിട്ട. സ്റ്റാഫാണ്. തിരുവാതുക്കൽ കല്ലക്കുഴിയിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ 12 മണിക്ക് വീട്ടുവളപ്പിൽ

മക്കൾ അഭിലാഷ് എം എസ്, ലിനേഷ്
മരുമക്കൾ : മഞ്ജുഷ.സി വി, പ്രജീന

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group