
ഡല്‍ഹി: ബഹിഷ്കരണ ഭീഷണിക്കും അഭ്യൂഹങ്ങള്‍ക്കും ശേഷം നടന്ന ഇന്ത്യ-പാകിസ്താൻ ടി20 മത്സരത്തിന് റെക്കോർഡ് കാഴ്ചക്കാർ.
163 മില്യണ്‍ ആളുകളാണ് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരം ഡിജിറ്റലായി വീക്ഷിച്ചത്. ഏതൊരു ഐസിസി മത്സരത്തിന്റെയും ഏറ്റവും ഉയർന്ന കണക്കാണിത്.
നേരത്തെ ഐസിസി ടി20 മത്സരത്തിലെ ഏറ്റവും ഉയർന്ന വ്യൂവർഷിപ്പുണ്ടായിരുന്ന ഇന്ത്യ – ദക്ഷിണാഫ്രിക്ക ഫൈനലിലെ കണക്കിനേയും മറികടന്നു. ഒട്ടും ആവേശമില്ലാതിരുന്ന മത്സരം ഇന്ത്യ ആധികാരികമായി വിജയിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ഇതൊന്നും കാഴ്ചക്കാരുടെ എണ്ണത്തെ ബാധിച്ചില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ ഒൻപത് തവണ ഇരുടീമുകളും ടി20 ലോകകപ്പില്‍ മത്സരിച്ചപ്പോള്‍ എട്ടിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു.



