സണ്ണി തെക്കേടം ട്രാവൻകൂർ സിമന്റ്സ് ചെയർമാൻ

സണ്ണി തെക്കേടം ട്രാവൻകൂർ സിമന്റ്സ് ചെയർമാൻ

 

കോട്ടയം: കോട്ടയത്തെ നാട്ടകം ട്രാവൻകൂർ സിമന്റ്റ്സ് ചെയർമാനായി സണ്ണി തെക്കേടം നിയമിതനായി.

കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. കാണക്കാരി വെമ്പള്ളി സ്വദേശിയാണ്.

കേരള കോൺഗ്രസിലെ (എം) തന്നെ ബാബു ജോസഫ് സ്ഥാനമൊഴി ഞ്ഞതിനാലാണു നിയമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group