‘ഒറ്റരാത്രി കൊണ്ട് മുഴുവൻ ഇറാനെയും പിടിച്ചെടുക്കാൻ കഴിയും’; പുതിയ മുന്നറിയിപ്പുമായി ട്രംപ്

Spread the love

വാഷിംഗ്‌ടണ്‍: ഒറ്റരാത്രി കൊണ്ട് അമേരിക്കയ്ക്ക് മുഴുവൻ ഇറാനെയും പിടിച്ചെടുക്കാൻ സാധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

video
play-sharp-fill

ആ രാത്രി ചൊവ്വാഴ്ച വൈകുന്നേരമാകാമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

ഇറാൻ ഒരു കരാറിലെത്തുകയോ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുകയോ ചെയ്തില്ലെങ്കില്‍ ഇറാനിയൻ വൈദ്യുത നിലയങ്ങള്‍, പാലങ്ങള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ആക്രമിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ മുന്നറിയിപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group