തിരുവനന്തപുരത്ത് അമിതവേഗതയിൽ എത്തിയ കാര്‍ ഇരുചക്രവാഹനത്തെ ഇടിച്ചുതെറിപ്പിച്ചു; യുവാക്കള്‍ക്ക് ഗുരുതരപരിക്ക്;ഇടിച്ചുതെറിപ്പിച്ച കാർ നിർത്താതെ പോയി

Spread the love

തിരുവനന്തപുരം: അമിതവേഗതയില്‍ എത്തിയ വോള്‍വോ കാര്‍ ഇരുചക്രവാഹനം ഇടിച്ചുതെറിപ്പിച്ചു. ബൈക്ക് യാത്രികരായ യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

video
play-sharp-fill

ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ട്രിവാന്‍ഡ്രം ക്ലബിന് മുന്‍പിലാണ് സംഭവം. ഇടിച്ചശേഷം ബൈക്കുമായി കാര്‍ നീങ്ങിയതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. കാര്‍ നിര്‍ത്താതെ പോയി.