
തൃശ്ശൂർ വടക്കാഞ്ചേരിയിൽ സിവിൽ പോലീസ് ഓഫീസർ ട്രെയിന് മുമ്പിൽ ചാടി മരിച്ചു; ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു
തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ പൊലീസുകാരൻ ജീവനൊടുക്കി. പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫീസർ രമേഷ് ബാബു ആണ് ട്രെയിനിന് മുമ്പിൽ ചാടി മരിച്ചത്.
49 വയസായിരുന്നു. ഇയാള്‍ മദ്യത്തിന് അടിമയായിരുന്നു എന്നാണ് വിവരം. അവിവാഹിതനാണ്. ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
Third Eye News Live
0