തൃശൂരിൽ 12 കി​ലോ നിരോധിത പു​ക​യി​ല ഉ​ല്‍പന്ന​ങ്ങ​ളു​മാ​യി എഴുപത്തിയഞ്ചുകാരി പിടിയിൽ

Spread the love

തൃശൂർ : നി​രോ​ധി​ച്ച 12 കി​ലോ പു​ക​യി​ല ഉ​ല്‍പന്ന​ങ്ങ​ളു​മാ​യി വ​യോ​ധി​ക അ​റ​സ്റ്റി​ല്‍. മാ​യ​ന്നൂ​ര്‍ കാ​വ് മം​ഗ​ല​ത്ത് പാ​ട​ത്തു (താ​ത്ത വീ​ട്ടി​ല്‍) അം​ബു​ജാ​ക്ഷി​യാ​ണ് (75) എ​ക്സൈ​സ് സം​ഘ​ത്തി​ന്റെ പി​ടി​യി​ലാ​യ​ത്.

ഇ​വ​ര്‍ ക​ച്ച​വ​ടം ന​ട​ത്തു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ല്‍ നി​ന്നാ​ണ് പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് മാ​യ​ന്നൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍ പ​ഴ​യ​ന്നൂ​ര്‍ എ​ക്സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍ ഒ. ​സ​ജി​ത​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​യോ​ധി​ക പി​ടി​യി​ലാ​യ​ത്.