
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിന് സമീപം മുരുക്കോലിൽ ആർക്കേടിൽ സജ്ജമാക്കിയിരിക്കുന്ന തൃണമൂൽ കോൺഗ്രസ് പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന് വൈകീട്ട് ( 17-10 -2025) 5:00 PM ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്യും.
നിയോജകമണ്ഡലം പ്രസിഡണ്ട് നൗഷാദ് കീഴേടം അധ്യക്ഷത വഹിക്കും. കോട്ടയം ജില്ലാ പ്രസിഡണ്ട് ഗണേഷ് ഏറ്റുമാനൂർ മുഖ്യപ്രസംഗം നടത്തും.
സംസ്ഥാന-ജില്ലാ നേതാക്കളായ എം.എം. ഖാലിദ്, അൻസാരി ഈരാറ്റുപേട്ട ,നോബി ജോസ്, ഈപ്പച്ചൻ അത്തിയാലിൽ, വിപിൻ രാജു ശൂരനാടൻ, സുബീഷ് ഇസ്മായിൽ, നിയാസ് കെ.പി, കെ.എം. റഷീദ്,ഹാഷിംമേത്തർ, സാലി മുഹമ്മദ് , എം.എസ് നിസ്സാർ ,സക്കീർ ചെമ്മരപ്പള്ളി, തുടങ്ങിയവർ പ്രസംഗിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group