തിരുവനന്തപുരത്ത് ക്ഷേത്ര കുളത്തില്‍ ക്ഷേത്ര ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം : തിരുവനന്തപുരത്ത് ക്ഷേത്ര കുളത്തില്‍ ക്ഷേത്ര ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കഴക്കൂട്ടം ,കുളത്തൂര്‍,തൃപ്പാദപുരം ദേവസ്വം ബോര്‍ഡ് ക്ഷേത്രകുളത്തിലാണ് ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

തൃപ്പാദപുരം സ്വദേശി രഞ്ജിത്ത് ആണ് മരിച്ചത്. 35 വയസായിരുന്നു. കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group