സിപിഎം സമരത്തില്‍ പങ്കെടുത്തില്ല; ആദിവാസി സ്ത്രീക്ക് തൊഴില്‍ നിഷേധിച്ചു; റിപ്പോര്‍ട്ട് തേടി ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍

Spread the love

കണ്ണൂർ: സിപിഎം സമരത്തില്‍ പങ്കെടുക്കാത്തതിനെ തുടർന്ന് ആദിവാസി സ്ത്രീക്ക് തൊഴില്‍ നിഷേധിച്ച സംഭവത്തില്‍ റിപ്പോർട്ട് തേടി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ.

video
play-sharp-fill

കണ്ണൂർ പേരാവൂരിലാണ് സംഭവം. പേരാവൂർ ബ്ലോക്ക് പ്രോഗ്രാം ഓഫീസറാണ് സംഭവത്തില്‍ റിപ്പോർട്ട് തേടിയിരിക്കുന്നത്.

മുരിങ്ങോടി പാറങ്ങോട്ട് ഉന്നതിയിലെ ലക്ഷ്മിക്ക് തൊഴിലുറപ്പ് പണി നിഷേധിച്ചെന്ന ബിജെപിയുടെ പരാതിയിലാണ് പേരാവൂർ പഞ്ചായത്തിനോട് റിപ്പോർട്ട്‌ തേടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്ന് ലക്ഷ്മിയെ തിരിച്ചയച്ച തൊഴിലുറപ്പ് മേറ്റുമാരില്‍ നിന്നും വിശദീകരണം തേടും.