
ശനിയാഴ്ചകളിൽ എല്ലാ സർവീസ് പെൻഷൻകാർക്കും ഇടപാട് അനുവദിച്ച് ട്രഷറി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ശനിയാഴ്ചകളിൽ എല്ലാ സർവീസ് പെൻഷൻകാർക്കും ഇടപാട് അനുവദിച്ച് ട്രഷറി ഡയറക്ടർ ഉത്തരവിറക്കി. എന്നാൽ തിങ്കൾ മുതൽ വെള്ളി വരെ അക്കൗണ്ട് നമ്പർ അടിസ്ഥാനമാക്കിയുള്ള നിലവിലെ ക്രമീകരണം തുടരും. ശനി പ്രവൃത്തിദിനമാക്കിയത് കണക്കിലെടുത്താണ് ഈ മാറ്റം.
Third Eye News Live
0