രണ്ടു കോടി കുടിശ്ശിക ; ട്രാവൻകൂർ സിമന്റിസിന്റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി

Spread the love

കോട്ടയം ട്രാവൻകൂർ സിമന്റിസിന്റെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. രണ്ടുകോടി രൂപ കുടിശ്ശിക വരുത്തിയതിന് പിന്നാലെയാണ് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരെത്തി വൈദ്യുതി വിച്ഛേദിച്ചത്.

video
play-sharp-fill

കെ.എസ്.ഇ.ബി. അധികൃതരുമായി കമ്പനി മാനേജ്മെന്റ് ആശയവിനിമയം നടത്തുന്നുണ്ട്.

പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ സിമന്റ്സ് സാമ്പത്തികമായി പ്രതിസന്ധി നേരിടുന്നുണ്ട്. ഇത് പരിഹരിക്കാനായി ഭൂമി വില്‍പ്പനയ്ക്ക് മാനേജ്മെന്റ് ശ്രമം നടത്തുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group