ട്രെയിനിൽ നിന്ന് വൻ മദ്യ ശേഖരം പിടികൂടി: കൊച്ചുവേളിയിൽ നിന്ന് പോർബന്ധറിലേക്ക് പോയ ട്രെയിനിൽ നിന്നാണ് മദ്യം പിടിച്ചത്.

ട്രെയിനിൽ നിന്ന് വൻ മദ്യ ശേഖരം പിടികൂടി: കൊച്ചുവേളിയിൽ നിന്ന് പോർബന്ധറിലേക്ക് പോയ ട്രെയിനിൽ നിന്നാണ് മദ്യം പിടിച്ചത്.

തിരുവനന്തപുരം: കൊച്ചുവേളിയിൽ നിന്ന് പോർബന്ധറിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ നിന്ന് വൻ മദ്യ ശേഖരം പിടികൂടി.

ഗോവ മദ്ഗാവിൽ വച്ചാണ് ശുചിമുറിയിൽ ബാഗിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ കണ്ടെടുത്തത്.

പരിശോധനക്ക് ശേഷം കുപ്പികൾ റെയിൽവേ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരാണ് ഇതിന് പിന്നിലെന്നതിൽ വ്യക്തതയില്ല.

സംഭവത്തിൽ അന്വേഷണം ശക്തമാക്കിയതായി റെയിൽവെ പൊലീസ്.