പശ്ചിമബംഗാളിൽ ട്രെയിൻ അപകടം: നിരവധി പേർക്ക് പരിക്ക്: അപകടം കാഞ്ചൻജംഗ എക്സ്പ്രസ്സും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ച് 

Spread the love

 

കോട്ടയം: പശ്ചിമബംഗാളിൽ ട്രെയിൻ അപകടം . നിരവധി ചേർക്ക് പരിക്ക്. അപകടം ഡാർജിലിങ് ജില്ലയിലെ

സിലിഗുഡിയിലാണ്. അപകട സ്ഥലത്തേക്ക് ഡോക്ടർമാരെ അടക്കം പ്രത്യക സംഘത്തെ അയച്ചതായി പശ്ചിമ

ബംഗാൾ മുഖ്യമന്ത്രി മമതാബാലർജി അറിയിച്ചു രംഗപാണി സ്റ്റേഷന് സമീപം ഗുഡ്സ് ട്രെയിൻ മറ്റൊരു ട്രെയിന്റെ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നിൽ ഇടിക്കുകയായിരുന്നു. ആസാമിലെ സിൽച്ചറിൽ നിന്ന് കൊൽക്കത്തയിലേക്കു പോയ ടെയിൽ .

അപകടം കാഞ്ചൻജംഗ എക്സ്പ്രസ്സും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ച് .2 ബോഗികൾ പാളം തെറ്റി. രക്ഷാപ്രവർത്തനം പുരാഗമിക്കുന്നു.