
തിരുവനന്തപുരം : പൂജ അവധിയോടാനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കാൻ ദക്ഷിണ റെയില്‍വേ ചെന്നൈ എഗ്മോർ – തിരുവനന്തപുരം നോർത്ത് റൂട്ടില്‍ പ്രത്യേക ട്രെയിൻ സർവീസുകള്‍ പ്രഖ്യാപിച്ചു.
ട്രെയിൻ നമ്ബർ 06075: ചെന്നൈ – തിരുവനന്തപുരം, ട്രെയിൻ നമ്ബർ 06075 ചെന്നൈ എഗ്മോർ – തിരുവനന്തപുരം നോർത്ത് ഫെസ്റ്റിവല്‍ സ്പെഷ്യല്‍ സർവീസ് സെപ്റ്റംബർ 30 ചൊവ്വാഴ്ച രാത്രി 22.15 ന് ചെന്നൈ എഗ്മോറില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 02.05 ന് തിരുവനന്തപുരം നോർത്തില്‍ എത്തിച്ചേരും.
പ്രധാന സ്റ്റോപ്പുകളും സമയവും (കേരളത്തില്‍)

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്റ്റേഷൻ എത്തിച്ചേരുന്ന സമയം
പാലക്കാട് –
തൃശൂർ 08.05 hrs
ആലുവ 09.03 hrs
എറണാകുളം ടൗണ്‍ 09.37 hrs
കോട്ടയം 10.40 hrs
ചങ്ങനാശ്ശേരി 10.58 hrs
തിരുവല്ല 11.16 hrs
ചെങ്ങന്നൂർ 11.27 hrs
മാവേലിക്കര 11.40 hrs
കായംകുളം 11.49 hrs
കൊല്ലം ജംഗ്ഷൻ 12.30 hrs
വർക്കല ശിവഗിരി 12.52 hrs
തമിഴ്നാട്ടിലെ പ്രധാന സ്റ്റോപ്പുകള്‍: പെരമ്ബൂർ, തിരുവള്ളൂർ, അരക്കോണം ജംഗ്ഷൻ, കാട്പാടി ജംഗ്ഷൻ, ജോലാർപേട്ടൈ ജംഗ്ഷൻ, സേലം ജംഗ്ഷൻ, ഈറോഡ് ജംഗ്ഷൻ, തിരുപ്പൂർ, പോടന്നൂർ.)



