video
play-sharp-fill

Friday, May 23, 2025
HomeMainട്രെയിനില്‍ നിന്ന് ഇറങ്ങവേ കാല്‍വഴുതി വീണു; വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം

ട്രെയിനില്‍ നിന്ന് ഇറങ്ങവേ കാല്‍വഴുതി വീണു; വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം

Spread the love

ധനുവച്ചപുരം: റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്നും ഇറങ്ങിയ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.

ധനുവച്ചപുരം നെടിയാംകോട് സ്വദേശിയായ വനജകുമാരിയാണ് (66) കാല്‍ വഴുതി ട്രെയിനിടിയില്‍പ്പെട്ട് മരിച്ചത്.

തിരുവനന്തപുരത്തു നിന്നും വന്ന് ധനുവച്ചപുരത്ത് ട്രെയിൻ വന്നിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം, നാഗര്‍കോവില്‍ പാസഞ്ചര്‍ ട്രെയിനില്‍ നിന്നുമാണ് വീട്ടമ്മ കാല്‍ വഴുതിവീണത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments