
കോഴിക്കോട് : ഫറോക്കിൽ അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു. ഇന്ന് പുലർച്ചെ രണ്ടു മണിയോടുകൂടിയായിരുന്നു അപകടം.
ശരീരം ചിന്നിചിതറിയതിനാൽ ആളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് എത്തി തുടർനടപടികൾ സ്വീകരിച്ച് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
ഏതെങ്കിലും മിസ്സിംഗ് കേസുകൾ ഉണ്ടെങ്കിൽ ഫറോക്ക് പോലീസ് സ്റ്റേഷനിലോ ഈ 0495-2482230 നമ്പറിലോ ബന്ധപ്പെടുവാൻ പോലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



