
ട്രെയിൻ തട്ടി മരിച്ചയാളുടെ പണം മോഷ്ടിച്ച എസ്ഐ യെ സസ്‌പെൻഡ് ചെയ്തു
കൊച്ചിയിൽ പണം മോഷ്ടിച്ചതിന് ആലുവ ഈസ്റ്റ് പോലിസ് സ്റ്റേഷനിലെ എസ് ഐ സലീമിനെയാണ് സസ്പെൻസ് ചെയ്തത്.
ട്രെയിൻ തട്ടി മരിച്ച രാജസ്ഥാൻ സ്വദേശിയുടെ പേഴ്സിൽ ഉണ്ടായിരുന്ന എണ്ണായിരം രൂപയിൽ നിന്നാണ് എസ് ഐ ആയിരം രൂപ മോഷ്ടിച്ചത്.
സിസി ടീവി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റകൃത്യം ബോധ്യപ്പെട്ട ശേഷമാണ് റൂറൽ എസ് പി സലീമിനെ സസ്പെൻസ് ചെയ്തത്.
Third Eye News Live
0