
ന്യൂ ഇന്ത്യാചർച്ച് ഓഫ് ഗോഡ് പ്രസിഡന്റ് പാസ്റ്റർ വി എ തമ്പിയുടെ സംസ്കാര ശുശ്രൂഷയുമായി ബന്ധപ്പെട്ട് ചിങ്ങവനം ഭാഗത്ത് ( 23.08.2022 )ചൊവ്വാഴ്ച ട്രാഫിക് നിയന്ത്രണം
സ്വന്തം ലേഖിക
കോട്ടയം :ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ചിങ്ങവനത്തു നിന്നും മൂലംകുളത്തേയ്ക്ക് പ്രവേശിച്ച് ചെറു വണ്ടികൾ മൂലംകുളത്ത് ആളുകളെ ഇറക്കി പോലീസ്/സെക്യൂരിറ്റി ഗാർഡുകൾ നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്.
വലിയ ബസ്സ് മിനി വാഹനങ്ങൾ ബദേസ്ദാ നഗർ കഴിഞ്ഞ് ആളുകളെ ഇറക്കി പരുത്തും പാറയിൽ നിന്നും പുതുപ്പള്ളി റൂട്ടിൽ ഓട്ടക്കാഞ്ഞിരത്തുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതും തിരികെ ആളെടുക്കുവാൻ പരുത്തുംപാറ – പന്നിമറ്റം – ചിങ്ങവനം റൂട്ടിലൂടെ ബദേസ്ദാ നഗറിലെത്തി ആളുകളെ കയറ്റി വീണ്ടും പന്നിമറ്റം വഴി തിരികെ പോകേണ്ടതാണ്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0