എന്നെ നിരീക്ഷിക്കാനായി ഇവനെയാണ് പിണറായി നിയോഗിച്ചിരുന്നത്: മുൻ ഡി ജി പി ടോമിൻ തച്ചങ്കരിയെ എയറിലാക്കി മുൻ ഡി ജി പി ഡോ. ടി.പി സെൻ കുമാർ .

Spread the love

തിരുവനന്തപുരം: മുൻ ഡി ജി പി ടോമിൻ തച്ചങ്കരിയെ എയറിലാക്കി മുൻ ഡി ജി പി ഡോ ടി.പി സെൻ കുമാർ. എന്നെ നിരീക്ഷിക്കാനായി ഇവനെയാണ് പിണറായി നിയോഗിച്ചിരുന്നത്.

video
play-sharp-fill

പിന്നീട് പിണറായി തന്നെ ഇവനെ പോലീസില്‍ നിന്നും, കൈക്കൂലി സാധ്യതയുള്ള പോസ്റ്റുകളില്‍ നിന്നും മാറ്റി. ഇവനെ ഞാൻ അടിച്ചു എന്നു പരാതിയും ഉണ്ടായിരുന്നെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂർണ്ണരൂപം:

എന്നെ നിരീക്ഷിക്കാനായി ഇവനെയാണ് പിണറായി നിയോഗിച്ചിരുന്നത്. പിന്നീട് പിണറായി തന്നെ ഇവനെ പോലീസില്‍ നിന്നും, കൈക്കൂലി സാധ്യതയുള്ള പോസ്റ്റുകളില്‍ നിന്നും മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2 കൊല്ലം മനുഷ്യാവകാശ കമ്മിഷനില്‍ ഇരുത്തി റിട്ടയർ ചെയ്യിച്ചു. ഇവനെ ഞാൻ അടിച്ചെന്ന് പരാതി കൊടുത്തിരുന്നു. മുറിയില്‍ ഒരു ഐജിപി കൂടി ഉണ്ടായിപ്പോയി.