രണ്ട് ബ്രഹ്മാണ്ഡ ചിത്രങ്ങളുമായി ടി എസ് സുരേഷ് ബാബു
അജയ് തുണ്ടത്തിൽ
കോട്ടയം കുഞ്ഞച്ചൻ, ഉപ്പുകണ്ടം ബ്രദേഴ്സ്, സ്റ്റാലിൻ ശിവദാസ് തുടങ്ങി നിരവധി സൂപ്പർ മെഗാഹിറ്റ് ചിത്രങ്ങളൊരുക്കിയ ടി എസ് സുരേഷ്ബാബു ഒരിടവേളയ്ക്കു ശേഷം രണ്ട് ബ്രഹ്മാണ്ഡ ചിത്രങ്ങളുമായെത്തുന്നു.
ത്രീഡിയിലൊരുക്കുന്ന
“കടമറ്റത്ത് കത്തനാർ ” ആണ് ആദ്യ ചിത്രം. മലയാളം തമിഴ് തെലുങ്ക് സിനിമകളിലെ വൻതാര നിരയുമായി ത്രില്ലർ ജോണറിലെത്തുന്നചിത്രമാണ് കടമറ്റത്ത് കത്തനാർ
ബിഗ്ബഡ്ജറ്റിൽ വൻ താരനിരയുമായെത്തുന്ന ചിത്രമാണ് “ജോൺ എം കെന്നഡി “. ചിത്രത്തിന്റെ തിരക്കഥാരചന പൂർത്തിയായി വരുന്നു.
രണ്ടു ചിത്രങ്ങളുടെയും പി ആർ ഒ അജയ് തുണ്ടത്തിലാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0