
വർക്കല : വിനോദസഞ്ചരിയായ യുവാവ് റിസോട്ടിലെ കുളത്തിൽ വീണ് മരിച്ചു.
കൊടൈക്കനാൽ സ്വദേശി ദാവൂദ് ഇബ്രാഹിം ആണ് മരിച്ചത്.
കൊടൈക്കനാലിൽ നിന്ന് വർക്കലയിലെത്തിയ വിനോദയാത്ര സംഘത്തിലുള്ള ആളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Updating…



