
പന്തളം: പന്തളം മാവേലിക്കര റോഡിൽ ടോറസ് ഇടിച്ച് ഇരുചക്ര വാഹയാത്രികയ്ക്ക്
ദാരുണാന്ത്യം.
പന്തളം നഗരസഭാ കാര്യാലയത്തിനടുത്ത് ഹോട്ടൽ ശ്രീലക്ഷമിക്ക് സമീപം ആണ് അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കീരുകുഴി കുരിക്കാട്ടിൽ വീട്ടിൽ ജോയ് തോമസിൻ്റെ ഭാര്യ ലാലി ജോയി ആണ് മരിച്ചത്.
കെ എസ് എഫ് ഇ യിൽ ചിട്ടിയുടെ പണം അടച്ചിട്ട് ഇറങ്ങി സ്കൂട്ടർ എടുത്ത് , ഇറങ്ങുമ്പോഴാണ്
അപകടം നടന്നത്.