നാളെ (ശനിയാഴ്ച – 04/10/2025) സംസ്ഥാനത്തെ ഹൈസ്കൂ‌ൾ വിദ്യാലയങ്ങൾക്ക് അവധി ഇല്ല; പ്രവർത്തി ദിവസം

Spread the love

തിരുവനന്തപുരം: നാളെ (ശനിയാഴ്ച – 04/10/2025) സംസ്ഥാനത്തെ ഹൈസ്കൂ‌ൾ വിദ്യാലയങ്ങൾക്ക് അവധി ഇല്ല, പ്രവർത്തി ദിവസം ആയിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

എന്നാൽ എൽപി, യുപി ക്ലാസുകൾക്ക് അവധി ആയിരിക്കും. മൂന്ന് ദിവസത്തെ നവരാത്രി, ഗാന്ധിജയന്തി അവധികൾക്ക് ശേഷം ഇന്ന് (വെള്ളിയാഴ്ച) സ്കൂ‌ളുകൾ തുറന്നു.